Monday, June 1, 2020
Tags Shefin jahan

Tag: shefin jahan

ഹാദിയയെ ഹോസ്റ്റലില്‍ പോയി കാണാന്‍ നിയമസാധുതതേടും; ഷെഫിന്‍ ജഹാന്‍

ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍. 'ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു....

ഇടക്കിടെ അച്ഛനോട് ‘എന്തിനാണീ കോലാഹലമെല്ലാം’ എന്ന് ഹാദിയ ചോദിക്കുന്നത് കേള്‍ക്കാം; വീട്ടില്‍ ഹാദിയ നേരിടുന്നത്...

കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍...

ഹൈക്കോടതി വിധി ആവര്‍ത്തിക്കുമോ?: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹാദിയ കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹാദിയ കേസില്‍ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടെന്നും...

ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്താന്‍ നീക്കം

ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ...

ഹാദിയക്കെതിരെ എന്‍.ഐ.എ; മൊഴി കണക്കിലെടുക്കരുതെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയക്കെതിരെ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം...

‘ഹാദിയയുടെ പ്രതികരണത്തില്‍ സന്തോഷം, ഒരുമിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’; ‘ചന്ദ്രികയോട്’ മനസ്സുതുറന്ന് ഷെഫിന്‍ ജെഹാന്‍

ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം....

സുരക്ഷാപ്രശ്‌നം: ഹാദിയയുടെ യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. ട്രെയിന്‍ യാത്രക്കിടയില്‍ ഹാദിയക്ക് സുരക്ഷാ പ്രശ്‌നങ്ങളോ സ്വാധീനിക്കാന്‍ ശ്രമങ്ങളോ ഉണ്ടാകുമെന്ന് ഷെഫിന്‍ ജഹാന്‍ പറയുന്നു. എന്നാല്‍,...

ഹാദിയ കേസ്: സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി ഷെഫിന്‍ ജഹാന്‍

അരുണ്‍ ചാമ്പക്കടവ് കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന്‍ ജഹാന്‍. ഹാദിയയുടെ വിവാഹം റദ്ദ്...

MOST POPULAR

-New Ads-