Tuesday, July 16, 2019
Tags Shiva sena-bjp

Tag: shiva sena-bjp

നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറന്നു; രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ...

മുംബൈ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍...

മോദിയുടെ പ്രസംഗത്തിനായി വാജ്‌പേയിയുടെ മരണം മറച്ചു വെച്ചെന്ന് ശിവസേന

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ. ബി വാജ്‌പേയിയുടെ നിര്യാണത്തില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യ ഘടക കക്ഷിയായ ശിവസേന. വാജ്‌പേയിയുടെ മരണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നീട്ടിവെച്ചെന്ന് ശിവസേന രാജ്യസഭാംഗമായ സഞ്ജയ്...

അമിത് ഷാ-ഉദ്ധവ് താക്കറെ ചര്‍ച്ച പരാജയം; വരും തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച്...

MOST POPULAR

-New Ads-