Sunday, April 5, 2020
Tags Shivasena

Tag: shivasena

ബി.ജെ.പിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് ശിവസേന; അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനു സീറ്റ് നല്‍കി

മുംബൈ: ബി.ജെ.പിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് ശിവസേന രംഗത്ത്. ബി.ജെ.പി എം.പിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ രംഗത്തിറക്കിയാണ് ശിവസേന തുറന്ന പോരിലേക്കെത്തിയത്. സിറ്റിങ് എം.പിയും ബി.ജെ.പി നേതാവുമായ ചിന്താഗണ്‍ വനഗയുടെ...

ശിവസേന നേതാക്കളുടെ മരണം; ബിജെപി എംഎല്‍എ അറസ്റ്റില്‍

പൂനെ: ശിവസേന നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷി എംഎല്‍എയായ ശിവാജി കാര്‍ദില്‍ ആണ് അറസ്റ്റിലായത്. ശിവസേന നേതാക്കളായ സഞ്ജയ് കോത്കര്‍, വസന്ത് ദുബെ എന്നിവരുടെ കൊലപാതകവുമായി...

‘ഒരു ചാണക്യനും ബി.ജെ.പി യെ രക്ഷിക്കാനാകില്ല’ ആഞ്ഞടിച്ച് ശിവസേന

  ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ശിവസേന വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. 'അഹങ്കാരവും ധാര്‍ഷ്ട്യവും'...

പി.എന്‍.ബി തട്ടിപ്പ്: ബി.ജെ.പിയെ വലിച്ചു കീറി ശിവസേന, കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളുമായി...

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്‌നയും, ദോ പഹര്‍ ക സാമ്‌നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍...

ശിവസേന എന്‍ഡിഎ വിടുന്നു; 2019ല്‍ ഒറ്റയ്ക്ക് മല്‍സരിക്കും

  എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാനമെന്നും ശിവസേന വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വര്‍ഷത്തെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ പരിഹസിച്ച് ശിവസേന

മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു. മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന...

ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും : ശിവസേന

  മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന  എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേന യുവ ജനവിഭാഗം...

വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തും: ഉദ്ധവ് താക്കറക്ക് മുന്‍ മുഖ്യമന്ത്രിയുടെ ഭീഷണി

പൊതുസംസാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പലതും വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെ രംഗത്ത്. ഉദ്ധവ് താക്കറെയും കുടുംബവും ബാല്‍ താക്കറെയെ...

‘ബി.ജെ.പി നമ്മുടെ മുഖ്യശത്രു, രാഹുല്‍ ജനങ്ങള്‍ അംഗീകരിച്ച നേതാവ്’; ശിവസേന

മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി വീണ്ടും ശിവസേന രംഗത്ത്. രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്ന് ശിവസേന എം.പി സഞ്ചയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികാഘോഷവേളയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചും രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയുമുള്ള...

മോദിയെ കൈവിട്ട് ശിവസേന; ‘രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കൈവിട്ട് ശിവസേന. രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്...

MOST POPULAR

-New Ads-