Wednesday, November 14, 2018
Tags Shuhaib mauder

Tag: shuhaib mauder

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എടയന്നൂരിലെ എസ്പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന്...

ഷുഹൈബ് വധം: കെ സുധാകരന്റെ നിരാഹാര സമരം ഏഴാം ദിവസത്തില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന്...

ഹൃദയംപൊട്ടുന്ന വേദനയുമായി ഷുഹൈബിന്റെ സഹോദരിമാര്‍ സമര പന്തലില്‍

ഹൃദയംപൊട്ടുന്ന വേദനയുമായി ഷുഹൈബിന്റെ സഹോദരിമാര്‍ കെ.സുധാകരന്റെ സമര പന്തലിലെത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സഹോദരിമാരായ മൂന്നു പേരും പന്തലിലെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചപ്പോള്‍ മൂന്നു പേരും മനസ്സിനെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു....

ഷുഹൈബ് വധം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. എസ്.എഫ.്‌ഐ ജില്ലാ സെക്രട്ടറിയുടെ സഹോദരനും ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍സാദത്ത്(23) തെരൂര്‍...

ഷുഹൈബ് വധം; പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള...

ഷുഹൈബ് വധം: സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചു

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചു. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ...

ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണത്തിനിറങ്ങിയ പ്രവര്‍ത്തകന് മര്‍ദ്ദനം

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക....

ഷുഹൈബ് വധം: പ്രതികളെക്കുറിച്ച് ആശയക്കുഴപ്പം തുടരുന്നു

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ആകാശും റിജിന്‍ രാജും യഥാര്‍ത്ഥ പ്രതികളാണെന്നും അവര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍...

ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജെന്ന് സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജാണെന്ന് സുധാകരന്‍ പറഞ്ഞു. ശുഹൈബിന്റെ ശരീരത്തിലുള്ള മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുണ്ട്....

MOST POPULAR

-New Ads-