Saturday, November 17, 2018
Tags Shuhaib murder

Tag: shuhaib murder

ശുഹൈബ് വധം: ‘അവര്‍ പിന്നാലെയുണ്ട്…’ശുഹൈബിന്റെ ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വധഭീഷണി സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ചിലര്‍ പിന്തുടരുന്നതായി ശുഹൈബ് പറയുന്നുണ്ട്. ശുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു....

ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഷഹൈബിന്റെ...

ശുഹൈബ് വധം: സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു. എടയന്നൂരിനടുത്ത് തെരൂരില്‍...

ശുഹൈബ് വധം: പിണറായി അറിഞ്ഞെന്ന് സതീശന്‍; ആയുധമെടുപ്പിക്കരുതെന്ന് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍...

സാംസ്‌ക്കാരിക രംഗങ്ങളടക്കിവാഴുന്ന സിപിഎം അടിമകളാണ് കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നത്; വി.ടി ബല്‍റാം

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാത്ത 'സാംസ്‌ക്കാരിക നായകന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസര്‍ത്തുകള്‍ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങള്‍ രചിച്ച്, ഫാഷിസ്റ്റ്...

ശുഹൈബിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ശുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും രാഹുല്‍ ട്വീറ്ററില്‍...

ഷുക്കൂറ്,ടി.പി,ഫസല്‍,ശുഹൈബ്… നിരപരാധികളുടെ രക്തം കണ്ണുനീരിനൊപ്പം ഒഴുകി കൊണ്ടേയിരിക്കും; കെ.എം ഷാജി 

കോഴിക്കോട്: മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്...

‘നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’

  കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ 'നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എമ്മിന്റെ കൊലവിളി; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ...

MOST POPULAR

-New Ads-