Video Stories6 years ago
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ച് നഗരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ച് നഗരങ്ങള്‍. പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും 60 നഗരങ്ങള്‍ അനുവദിച്ച തുകയുടെ ഏഴ് ശതമാനം മാത്രമാണ് ചിലവഴിച്ചത്. രാജ്യത്തെ 90 നഗരങ്ങളെയാണ്...