Sunday, September 23, 2018
Tags Social media

Tag: social media

സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാകില്ലെന്ന് കരസേനാ മേധാവി

  സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത...

പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി മോദിയുടെ സോഷ്യല്‍ മീഡിയ ടീമംഗം സുരേഷ് കൊച്ചാട്ടിലിന് പൊങ്കാല

മഹാപ്രളയത്തിന്റെ ദുരന്തമുഖത്തും വര്‍ഗ്ഗീയ വിഷം ചീറ്റികളായി സംഘപരിവാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് സഹായ ഹസ്തം നീളുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസിന്റെ സജീവ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകനായ പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടിലിന്റെ പ്രകോപനപരമായ...

മോദിയുടെ ‘ഗ്യാസ് തള്ള്’; രൂക്ഷ പരിഹാസവുമായി സോഷ്യല്‍ മീഡിയ

അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കണ്ടെത്തലി'നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത 'ഗ്യാസ് സാങ്കേതിക വിദ്യ' മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്....

“ബുര്‍ഖയല്ല, സ്യൂട്ടാണ് നിരോധിക്കേണ്ടത്; കാരണം…” ഹെന്റി സ്റ്റെവാര്‍ട്ട് പറയുന്നു

ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള 'ദി ഗാര്‍ഡിയന്‍' ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട്...

ഈ അവഹേളനം മനുഷ്യത്വമില്ലായ്മയാണ്; മനോരമ അവതാരകന്‍

ഇടുക്കി ഡാം തുറന്നാല്‍ എന്തു സംഭവിക്കുമെന്നാണ് കേരളവും മാധ്യമങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ മനോരമ അവതരിപ്പിച്ച ഗ്രാഫിക്‌സുകളെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. മനോരമ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും ഗ്രാഫിക്‌സുകളും...

ഇറാഖില്‍ ഇനി സോഷ്യല്‍ മീഡിയക്ക് നിയന്ത്രണങ്ങളില്ല

  സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്‍ നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം...

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

  ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു....

സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം: പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന് ഹസന്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലും മാധ്യമ ചര്‍ച്ചയിലും പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ്...

സമൂഹ മാധ്യമ വിനിയോഗത്തിന് സമഗ്ര നിയമം വരണം

മഞ്ഞളാംകുഴി അലി എം.എല്‍.എ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്,...

കര്‍ണാടക: പ്രമുഖര്‍ക്ക് പറയാനുള്ളത്…

രാജ്യത്തിന്റെ കണ്ണുകള്‍ സാകൂതം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലെ 'അവിശ്വാസ' നാടകത്തിന് യെദ്യൂരപ്പയുടെ രാജിയോടെ അന്ത്യമായപ്പോള്‍ മതേതര, ജനാധിപത്യ ക്യാമ്പില്‍ ആശ്വാസവും ആഹ്ലാദവും. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ജെ.ഡി.എസ് - കോണ്‍ഗ്രസ്...

MOST POPULAR

-New Ads-