Thursday, August 15, 2019
Tags Social media

Tag: social media

പ്രളയബാധിതര്‍ക്ക് ക്യാമ്പില്‍ ഭക്ഷണം പാകംചെയ്ത് വില്ലേജ് ഓഫീസര്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ടീച്ചര്‍ക്കാണ് നാട്ടുകാര്‍ ഫേസ്ബുക്ക് പേജില്‍...

എസ്.ഡി.പി.ഐ കേരളത്തിന് ആപത്ത്, കൊലപാതകികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ചോരമണക്കുന്ന കഠാരയും വര്‍ഗ്ഗീയ വിഷവുമായി നില്‍ക്കുന്ന എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്തെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലക്കത്തി കൊണ്ട് കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്ന് അദ്ദേഹം...

ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന അടൂര്‍ ഗോപാലകൃഷ്ണന്റെ സര്‍ഗാത്മക ജീവിതത്തെ അപഹസിക്കുന്നത്; പ്രതിഷേധവുമായി വി.ടി ബല്‍റാം

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോവാന്‍ പറഞ്ഞ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ....

‘ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ’; എ വിജയരാഘവനെ പരിഹസിച്ച് ബല്‍റാം

പാലക്കാട്: യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം...

മലപ്പുറം അലിഗഢ് കാമ്പസിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും...

രാജ്യവിരുദ്ധത ആരോപിച്ച് ടിക് ടോക് നിരോധിക്കണമെന്ന് സംഘപരിവാര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ആപ്പുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ...

ഒരിടവേള കഴിഞ്ഞപ്പോഴേക്ക് ചെറുപ്പക്കാരെല്ലാം വയസ്സന്മാരായി; സംഭവം ഇങ്ങനെ

ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്, അല്ലെങ്കില്‍ ഒരിടവേള കഴിഞ്ഞ് സോഷ്യല്‍ മീഡിയ തുറന്നപ്പോഴേക്ക് ചുള്ളന്മാരെല്ലാം വയസന്മാരായിരിക്കുന്നു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പ് സ്റ്റാറ്റസുമെല്ലാം പ്രായാധിക്യം ചെന്നവരുടെ ചിത്രം...

8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു; ഫെയ്‌സ്ബുക്കിന് 34,300 കോടി രൂപ പിഴ

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ...

മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം...

ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്; നേട്ടം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ ആഘോഷിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നേട്ടത്തിലെത്തിയ ദിവസം രാഹുല്‍ ഗാന്ധി...

MOST POPULAR

-New Ads-