Monday, November 19, 2018
Tags Social media

Tag: social media

സോഷ്യല്‍ മീഡിയ സിഗരറ്റ് പോലെ: ചേതന്‍ ഭഗത്

  ഷാര്‍ജ: സോഷ്യല്‍ മീഡിയയുടെ ഉപയോഗം സിഗരറ്റ് പോലെയെന്ന് വിഖ്യാത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മൈക്രോ ടെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ദി കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ എക്‌സ്‌പോയില്‍ 'ഹൗ...

ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജപ്രചാരണം മുസ്‌ലിംലീഗ് പരാതി നല്‍കി

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ...

വിസാ നിയമം കര്‍ശനമാക്കി യു.എസ്; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കും

വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും....

നുണ പ്രചരണത്തിലൂടെ വിഷം പരത്തി സോഷ്യല്‍ മീഡിയയില്‍ സംഘ് പരിവാര്‍; അനക്കമില്ലാതെ സൈബര്‍ സെല്‍

സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്‍ അക്കൗണ്ടുകള്‍. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്‍ക്കെതിരെയും രാഷ്ട്രീയ കക്ഷികള്‍ക്കെതിരെയും...

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ 25 അംഗ പ്രത്യേക സംഘം

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെയാണ് നിയമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തോമസ് ഐസക്...

സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം: ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നിരീക്ഷണത്തില്‍

  ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം വര്‍ഷം നടത്തിയ രണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. പ്രതിയോഗികളായ രണ്ട് ക്ലബ്ബുകളിലെ ഫാനുകളാണ് പരസ്പരം വ്യാപകമായി സോഷ്യല്‍ മീഡിയ വഴി അസഭ്യം...

ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ 'ഹാദിയ' #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍...

ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്ക് എട്ടിന്റെ പണി

സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍...

മാധ്യമങ്ങള്‍ അധികാരം ദുരുപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റം: പ്രധാനമന്ത്രി

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്‍പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും...

വാട്ട്‌സാപ്പ് പ്രവര്‍ത്തനം നിലച്ചു ; പരിഭ്രാന്തരായി ജനങ്ങള്‍

ലോകത്തെ പ്രധാന മെസേജിങ് ആപ്പായ വാട്ട്‌സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച 12.40തോടെയാണ് വാട്ട്‌സാപ്പിന്റെ സേവനം ഉപഭോക്താകള്‍ക്ക് ലാഭ്യമാവാതിരുന്നത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇന്ത്യ, ഐയര്‍ലാന്റ്, റഷ്യ, മലേഷ്യ, ചെക് റിപബ്ലിക്,...

MOST POPULAR

-New Ads-