Wednesday, September 26, 2018
Tags Sonia gandhi

Tag: sonia gandhi

സോണിയ ഗാന്ധി വിദേശിയാണെന്ന പരാമര്‍ശം: ബി.എസ്.പി നേതാവിന് സ്ഥാനചലനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിദേശിയാണെന്ന് പരാമര്‍ശിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയപ്രകാശ് സിങിന് പാര്‍ട്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ജയപ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചുവെന്നും...

രാഹുലിനെ സന്ദര്‍ശിച്ചതിന് പിന്നാലെ സോണിയയുമായും കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും തമിഴ് സിനിമാ താരവുമായ കമല്‍ഹാസന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് കൂടിക്കാഴ്ചക്കു ശേഷം കമല്‍ പറഞ്ഞു. അതേസമയം...

രാഹുലും സോണിയയും വിദേശത്ത്; കര്‍ണാടക മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന

ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ച വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം....

സോണിയക്കും രാഹുലിനുമൊപ്പം പിണറായി വേദി പങ്കിട്ടതില്‍ സന്തോഷം: ആന്റണി

  കേരളത്തില്‍ കോണ്‍ഗ്രസ്സുമായി അയലത്തു നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കര്‍ണ്ണാടകയില്‍ കോണ്‍-ജെ.ഡി.എസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ്സ് മുന്‍കൈ എടുത്ത് രുപീകരിച്ച സര്‍ക്കാറാണ് കര്‍ണ്ണാടകയിലേത്....

രാജീവ് ഗാന്ധിയെ സ്മരിച്ച് രാജ്യം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. സമാധി സ്ഥലമായ 'വീര്‍ ഭൂമി'യില്‍ കോ ണ്‍ഗ്രസ് നേതാക്കളുടെ നേ തൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്‌സണും രാജീവ്...

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് മായാവതിയുടെ കരുനീക്കം

ലഖ്‌നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്...

അമ്മയെ അധിക്ഷേപിക്കുന്നത് മോദിയുടെ നിലവാരം: രാഹുല്‍

ബംഗളൂരു: അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയയെ ഇപ്പോഴും മോദിയും ബി.ജെ.പി നേതാക്കളും ഇറ്റലിക്കാരിയായി വിശേഷിപ്പിക്കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അമ്മയെ...

 ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ചവരാണ് അവര്‍; മോദിയുടെ ഇറ്റലി പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി...

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല...

മോദിയുടെ വാചകമടി വിശക്കുന്നവരുടെ വയറു നിറക്കില്ല; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് സോണിയ ഗാന്ധി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. മോദിയുടെ വാചകമടി രാജ്യത്ത് വിശക്കുന്നവരുടെ വയറു നിറക്കില്ലെന്ന് അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി വാഗ്മിയും...

പ്രധാനമന്ത്രി വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ്...

MOST POPULAR

-New Ads-