Thursday, April 25, 2019
Tags Soniya gandhi

Tag: soniya gandhi

സോണിയാഗാന്ധിക്ക് ശാരീരികാസ്വാസ്ഥ്യം

ഷിംല: പ്രിയങ്ക ഗാന്ധിയുടെ വേനല്‍ക്കാല വസതി നിര്‍മ്മാണം കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയാണ് റോഡ് മാര്‍ഗം സോണിയ ഷിംലയിലെത്തിയത്. സോണിയയുടെ നിലവിലെ അവസ്ഥ...

മാറ്റത്തിന്റെ കാറ്റ് വീശുന്നു: സോണിയ ഗാന്ധി

  രാജസ്ഥാനിലും ഗുജറാത്തിലും നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേടിയ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിബന്ധങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സ് സ്തുത്യര്‍ഹമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടി...

മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയയും രാഹുലും

ന്യൂഡല്‍ഹി: മലയാളത്തിലും ബംഗാളിയിലും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും. 'എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി' എന്ന മുദ്രാവാക്യമാണ് ഇരുവരും വിളിച്ചത്. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലാണ് വിവിധ ഭാഷകളില്‍ പ്രതിഷേധം...

രാജ്യദ്രോഹക്കുറ്റം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായിട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹിയിലെ സാകേത് കോടതി ഇന്ന് വാദം കേള്‍ക്കും

ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ പാകിസ്താന്‍ നയതന്ത്രജ്ഞരുമായി ചേര്‍ന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന...

‘നിങ്ങള്‍ ഭരണഘടന മാറ്റിയെഴുതുമ്പോള്‍ ഞങ്ങള്‍ അതിനെ തടയും’; ഭരണഘടന മാറ്റിയെഴുതുമെന്ന ബി.ജെ.പിക്ക് ജിഗ്നേഷ് മേവാനിയുടെ...

അഹമ്മദാബാദ്: ഭരണഘടന മാറ്റിയെഴുതണമെന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ബി.ജെ.പി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന്...

അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു

അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന...

കോണ്‍ഗ്രസ്സിലെ തന്റെ ഭാവിറോള്‍ ഇനി രാഹുല്‍ തീരുമാനിക്കും; അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ ഭാവി റോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍. കഴിഞ്ഞ 16വര്‍ഷമായി സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്...

രാഹുല്‍ഗാന്ധി ബഹറിനിലേക്ക്; കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യവിദേശ സന്ദര്‍ശനം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്. അടുത്ത മാസം എട്ടിനാണ് രാഹുല്‍ ഗാന്ധി ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്....

‘മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണം’; മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി...

എക്‌സിറ്റ് ഫലങ്ങള്‍ തള്ളി ബി.ജെ.പി എം.പി രംഗത്ത്; ഭരണം കോണ്‍ഗ്രസ്സിനാവുമെന്ന് സഞ്ജയ് കാക്ടെ; നാളെ...

ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രാജ്യസഭാംഗം സഞ്ജയ് കാക്ടെ രംഗത്ത്. ഗുജറാത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിക്ക് സീറ്റുകള്‍ ലഭിക്കില്ലെന്ന് കാക്ടെ പറഞ്ഞു. നാളെയാണ് ഹിമാചലിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍...

MOST POPULAR

-New Ads-