Thursday, November 15, 2018
Tags South korea

Tag: south korea

കൊറിയന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലേക്ക്

റോസ്‌തോവ്: ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തല്ലിയുടച്ച് മെക്‌സിക്കോ രണ്ടാം റൗണ്ടിലേക്ക്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയ മെക്‌സിക്കോ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കൊറിയയെ വീഴ്ത്തിയത്....

കിമ്മുമായി ഒരു കരാറിലൊപ്പിടുമെന്ന് ട്രംപ്: അറിയാന്‍ ആകാംക്ഷയോടെ ലോകം

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ...

ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോകം; ആണവ നിരായുധീകരണം ചര്‍ച്ചയാവും

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ്...

അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍ പിന്‍മാറുന്നുവെന്ന് ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്‍മാറുകയും...

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് ഉത്തരകൊറിയയിലേക്ക് ക്ഷണം

സോള്‍: ദീര്‍ഘനാളത്തെ യുദ്ധകാഹളങ്ങള്‍ക്കൊടുവില്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും സമാധാനപാതയിലേക്ക്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനിനെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങുന്‍ രാജ്യത്തേക്ക് ക്ഷണിച്ചു. ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയ സഹോദരന്‍ കിം...

കൊറിയന്‍ വൈര്യം ഉരുകുന്നു: കിം ജോങിന്റെ സഹോദരി ദക്ഷിണ കൊറിയയിലെത്തി

സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല്‍ കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്...

നിലപാടില്‍ മയം വരുത്തി കിം ജോങുന്‍; ഉത്തരകൊറിയന്‍ സംഘം ദക്ഷിണകൊറിയയിലേക്ക്

സോള്‍: ആണവ സമ്പന്ന രാഷ്ട്രമായ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങുന്‍ നിലപാടില്‍ അയവു വരുത്തുന്നു. ശീതകാല ഒൡപിക്‌സിനു മുന്നോടിയായി ഉത്തരകൊറിയന്‍ പ്രത്യേക സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഒളിംപിക്‌സില്‍ ഉത്തരകൊറിയന്‍...

തയ്‌വാന്‍ കമ്പനിയുടെ എണ്ണക്കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു

  സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്‌വാന്‍...

മൂടല്‍മഞ്ഞിന്റെ മറവില്‍; ഉത്തരകൊറിയന്‍ സൈനികന്‍ കൂറുമാറി

സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന്‍ ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു. ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ...

ഏതു നിമിഷവും യുദ്ധം! ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി യു.എസ്; കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി ശക്തിപ്രകടനം

വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്‍കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം...

MOST POPULAR

-New Ads-