Thursday, February 20, 2020
Tags Sp-bsp allaince

Tag: sp-bsp allaince

‘ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും’; മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ബി.എസ്.പി വിരുദ്ധവും ദളിത് വിരുദ്ധവുമായ...

എസ്.പി-ബി.എസ്.പി സഖ്യം വഴി പിരിയില്ല; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച്

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും...

“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ്...

എസ്.പി-ബി.എസ്.പി സഖ്യം തള്ളി ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും എസ്.പി -ബി.എസ്.പി സഖ്യത്തിന്റെ ഭാഗമാകാനില്ലെന്നും വ്യക്തമാക്കി പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതി രാദിത്യ സിന്ധ്യ. 80 സീറ്റുകളിലും കോണ്‍ഗ്രസ്...

കോണ്‍ഗ്രസിന് പിന്നാലെ ആദ്യ പട്ടിക പുറത്തിറക്കി ബിഎസ്പി-എസ്പി സഖ്യം; മുലായത്തിന് സീറ്റ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ...

എസ്‍.പി-ബി.എസ്‍.പി സഖ്യം; അതൃപ്തി പരസ്യമാക്കി മുലായം സിംഗ് യാദവ്

ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നേതാവ് മുലായം സിംഗ് യാദവ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം...

‘കാലങ്ങളുടെ അകല്‍ച്ചമാറി ബി.ജെ.പിക്കെതിരെ ഒന്നായതായിരിക്കാം ഒരുപക്ഷേ എനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം’; മായാവതി

ലക്‌നൗ: 63-ാം ജന്‍മദിനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടും ജനങ്ങളോടും സംവദിച്ച് ബി.എസ്.പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പരിപാടികളിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മായാവതി. കാലങ്ങളുടെ അകല്‍ച്ചമാറി രാജ്യത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എസ്.പി-ബി.എസ്.പി കൈകോര്‍ക്കല്‍ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടി.വിയും സി.എന്‍.എക്‌സും...

യുപിയില്‍ സഖ്യം ശക്തമാവുന്നു; എസ്.പിക്ക് പിന്തുണയുമായി ആര്‍.ജെ.ഡിയും

പട്‌ന: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന്...

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യം മോദിയുടേയും അമിത് ഷായുടേയും ഉറക്കം...

MOST POPULAR

-New Ads-