Sunday, November 18, 2018
Tags Sreedevi

Tag: Sreedevi

മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്‌കാരം ഇന്ന്‌

നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചതോടെ അന്ധേരിയിലെ വസതിയിലേക്ക് ആരാധകപ്രവാഹം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബായില്‍നിന്ന് മൃതദേഹമെത്തിക്കുന്നതായി അറിഞ്ഞതോടെ ആയിരങ്ങളാണ്...

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; നാട്ടിലെത്തുന്നത് അനന്തമായി നീളുന്നു

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്. ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ്...

ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌; മൃതദേഹം നാളെ പുലര്‍ച്ചെ ഇന്ത്യയില്‍

ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് റിപ്പോര്‍ട്ട്. ദുബൈയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്നും മരണത്തിനു പിന്നില്‍ ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടില്‍...

മുഖശ്രീയായിരുന്നു ശ്രീദേവി; മലയാളത്തിന്റെ ദേവരാഗം

മുംബൈ: മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീദേവി. ദേവീ വേഷങ്ങളാണ് ആദ്യകാലങ്ങളില്‍ തേടിയെത്തിയത്. 1969 ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവം' ത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള ചിത്രമാണ് കുമാരസംഭവം. സുബ്രഹ്മണ്യാനായായിരുന്നു ചിത്രത്തി...

ശീദേവിയുടെ വിയോഗം കനത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബാലതാരമായി...

നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍

ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍...

നടി ശ്രീദേവിയോട് ക്ഷമാപണം നടത്തി എസ്.എസ് രാജമൗലി

ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ രമ്യകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടി ശ്രീദേവിയെയായിരുന്നു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായ ശ്രീദേവി ബാഹുബലിയില്‍ നിന്ന് ഒഴിവായി. എന്നാല്‍ താരം...

MOST POPULAR

-New Ads-