Wednesday, November 14, 2018
Tags Sreeramakrishnan

Tag: sreeramakrishnan

സ്പീക്കര്‍ക്ക് ഒളിയമ്പ്; 5000 രൂപക്ക് കണ്ണട വാങ്ങിയ കഥയുമായി കലക്ടര്‍ ബ്രോ

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍...

സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുത്; രൂക്ഷ പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ രംഗത്തുവന്നത്. കോടതി...

നടിക്കെതിരെ പരാമര്‍ശം: പി.സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശാസന. പി.സി ജോര്‍ജ്ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരുത്തരവാദപരമായ...

മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണറെ പിന്തുണച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം...

മന്ത്രിമാര്‍ക്കെതിരെ സ്പീക്കര്‍; ‘നിരുത്തരവാദപരമായി പെരുമാറരുത്’

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതില്‍ മന്ത്രിമാര്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിങ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ സമീപനമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. മന്ത്രിമാരുടെ...

MOST POPULAR

-New Ads-