Friday, September 21, 2018
Tags State school fest

Tag: state school fest

ആര്‍ഭാടങ്ങളില്ലാതെ മേള നടത്തല്‍; ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്...

കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടി; വിവാദം പുകയുന്നു; വിമര്‍ശനവുമായി മന്ത്രിമാരും സംവിധായകന്‍ കമലും

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടിയില്‍ വിവാദം പുകയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കലോത്സവം മാറ്റിയ നടപടിയില്‍ അതൃപ്തിയുമായി മന്ത്രിമാര്‍...

അടുത്ത അധ്യയന വര്‍ഷം 202 പ്രവൃത്തി ദിനം; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5...

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 202 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന് ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം തിയതി ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും....

കലാകിരീടത്തിലേക്ക് കോഴിക്കോട്; പാലക്കാട് തൊട്ടുപിന്നില്‍

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന് തന്നെ. തൊട്ടുപിറകിലുണ്ടായിരുന്ന പാലക്കാട് ജില്ലയെ മറികടന്നാണ് കോഴിക്കോട് വീണ്ടും കലാ കിരീടവുമായി മുന്നിട്ടത്. 895 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റും...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തൃശൂരില്‍ കൊടിയുയര്‍ന്നു

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നടത്തുന്ന ഘോഷയാത്രയോടെ സാംസ്‌കാരിക നഗരിയിലെ കലോത്സവത്തിന് ആവേശമുയരും. കലോത്സവത്തില്‍ പങ്കെടുക്കാനായി ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക്...

MOST POPULAR

-New Ads-