Tag: state women commission
വനിതാ കമ്മീഷന്റെ പരിപാടിക്ക് ആളില്ല; സംഘാടകരോട് പൊട്ടിത്തെറിച്ച് എം.സി ജോസഫൈന്
കോഴിക്കോട്: അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടും എത്തിയത് അമ്പതില്‍ താഴെ വനിതകള്‍. ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ കണ്ട് പൊട്ടിത്തെറിച്ച് വനിതാ കമ്മിഷന് അധ്യക്ഷ ജോസഫൈന്. കുടുംബശ്രീ ആഭിമുഖ്യത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍...
ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി ; രമ്യ ഹരിദാസ്
ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ലെന്ന് രമ്യ ഹരിദാസ്...
വിജയരാഘവനെതിരെ ഇനിയും നടപടിയെടുത്തില്ല വനിതാ കമ്മീഷനു രണ്ടു നീതിയെന്ന് രമ്യ ഹരിദാസ്
ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്‍ ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ...
ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു; രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ...
ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന് അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പി.കെ....
പാര്‍വ്വതിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ, പ്രശസ്തിക്കുവേണ്ടിയുള്ള തന്ത്രമെന്ന് കസബ സംവിധായകന് നിഥിന്
മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന് നിഥിന് രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന്...
മലപ്പുറം ഫഌഷ്മോബ്:പോലീസ് കേസെടുത്ത അക്കൗണ്ടുകള്‍ ഇവയാണ്
മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള...
ഹാദിയ: മഹാരാജാസില്‍ എം.സി ജോസഫൈനു നേരെ അപ്രതീക്ഷിത പ്രതിഷേധം
കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന് അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്സ് ഫോര്‍...