Sunday, September 23, 2018
Tags State women’s commission

Tag: state women’s commission

വിദ്യാര്‍ത്ഥികളെ ബസില്‍ പൂട്ടിയിട്ടു; വനിതാ കമ്മീഷന്‍ നിയമ നടപടിക്ക്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. പരാതി നല്‍കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ...

ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ ഇനി ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് സര്‍ക്കാര്‍ ഒടുവില്‍ നടപ്പിലാക്കി. മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്ക് വേണ്ടി നല്‍കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരിയായി...

നടി ആക്രമിക്കപ്പെട്ട കേസ്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം...

അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസ്: വനിതാകമ്മീഷനെതിരെ പരിഹാസവുമായി പി.സി ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി...

ദിലീപ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ആക്രമിക്കപ്പെട്ടതിന് ശേഷം ഇരയായ നടിയെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷനും നല്‍കിയ പരാതിയിലാണ് ഉത്തരവ്. ദിലീപ്, സലീംകുമാര്‍,അജു...

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. നടിയും അക്രമിയും കൂട്ടുകാരാണെന്ന പ്രസ്തവാനയെ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിമര്‍ശിച്ചു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്ന് അവര്‍ പറഞ്ഞു. നടിയും അക്രമിയും കൂട്ടുകാരാണെന്നുള്ള...

MOST POPULAR

-New Ads-