Thursday, August 15, 2019
Tags Student killed

Tag: Student killed

മദ്‌റസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം: നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍...

പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്‌കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ്...

ചൈനയില്‍ കത്തിയാക്രമണം: ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍...

ദൈവനിന്ദ: വിദ്യാര്‍ത്ഥിയെ വധിച്ച കേസില്‍ ഒരാള്‍ക്ക് വധശിക്ഷ

  ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ ദൈവനിന്ദ ആരോപിച്ച് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പാക് കോടതി ഒരാള്‍ക്ക് വധശിക്ഷയും അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയില്‍ മാസ്...

ഏഴു വയസുകാരന്റെ മരണം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തു

ഏഴു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തു. ഹരിയാന ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ കൊലപ്പെട്ട സംഭവത്തിലാണ് പ്ലസ് വണ്‍...

MOST POPULAR

-New Ads-