Friday, August 16, 2019
Tags Students’ politics

Tag: students’ politics

ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജ്...

മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ...

കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞടുപ്പ് : എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ഉജ്ജ്വല വിജയം

കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന്‍ ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു....

എസ്.എഫ്.ഐക്കാരുടെ ക്രൂരമര്‍ദ്ദനം; ലോ കോളജ് വിദ്യാര്‍ത്ഥി അബോധാവസ്ഥയില്‍

  കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനെ അര്‍ധബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ...

കലാലയ രാഷ്ട്രീയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ്...

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവസരം നഷ്ടമാവുന്നു

ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉന്നതപഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ...

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്വാശ്രയ കോളജുകളുടെ പട്ടിക സമര്‍പ്പിക്കണം

കൊച്ചി: വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന...

MOST POPULAR

-New Ads-