Saturday, October 19, 2019
Tags Subramanian Swamy

Tag: Subramanian Swamy

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കില്‍ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്ന ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. വിഷയത്തില്‍ മാലിദ്വീപ് ഭരണകൂടം ഇന്ത്യയെ അതൃപ്തി അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് മാലി അതൃപ്തി...

മോദി സര്‍ക്കാറിനെതിരെ അഴിമതിയാരോപണവുമായി സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് കളമൊരുക്കലാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതൊരിക്കലും വിറ്റഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി കൂടി ഉണ്ടാക്കുകയാണെന്നും സ്വാമി ട്വീറ്റ്...

അയോധ്യ: സുബ്രഹ്മണ്യന്‍ സ്വാമിയുടെ സെമിനാര്‍ ജെ.എന്‍.യു യൂണിവേഴ്‌സിറ്റി റദ്ദാക്കി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍  നടത്താനിരുന്ന എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം എന്ന സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ ആണ് വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍...

തമിഴ്‌നാട്ടിലെ പ്രതിസന്ധിക്ക് കാരണം രണ്ടു കേന്ദ്രമന്ത്രിമാര്‍: സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു...

അര്‍ണാബിന്റെ പുതിയ ചാനലിന് പാരയുമായി സുബ്രഹ്മണ്യന്‍ സ്വാമി; ‘റിപ്പബ്ലിക്’ എന്ന പേര് ഉപയോഗിക്കാനാവില്ല

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന 'റിപ്പബ്ലിക്' ചാനലിനെതിരെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 'റിപ്പബ്ലിക്' എന്ന പേര് ചാനലിന് അനുവദിക്കുന്നത് നിയമവിരുദ്ധമാവുമെന്ന് കാണിച്ച് സ്വാമി കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയത്തിന്...

മലപ്പുറം സൈന്യത്തിന് കൈമാറണം, അഫ്‌സ്പ പ്രയോഗിക്കണം: സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനിക അധികാരം(അഫ്‌സപ) ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിവില്‍സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനം ഐ.എസിന്റെ പരിശീലനത്തിന്റെ ഭാഗമാണ്, ജില്ലയുടെ ഭരണം സൈന്യത്തിന്...

MOST POPULAR

-New Ads-