Tuesday, November 20, 2018
Tags Sudani From Nigeria

Tag: Sudani From Nigeria

മലയാളികളിലെ വംശീയ അധിക്ഷേപം; തുറന്നടിച്ച് സാമുവല്‍ റോബിന്‍സണ്‍

തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്‍ അബിയോള റോബിന്‍സണ്‍. ട്രോളിലൂടെ ആളുകള്‍ തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്‍...

‘ബീഫ് കറി, ചിക്കനും മട്ടനുമായി’; രസകരമായ വിശദീകരണവുമായി സാമുവല്‍ റോബിന്‍സണ്‍

കേരളത്തെ മിസ് ചെയ്യുന്നുവെന്നും ബീഫ് കറിയും പൊറോട്ടയും കഴിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ ബീഫ് കറി ചിക്കന്‍ കറിയെന്നും, മട്ടന്‍ കറിയെന്നും തിരുത്തിയതിന് വിശദീകരണവുമായി രംഗത്ത്. ബീഫ് കറി...

കേരളം മിസ്‌ചെയ്യുന്നു, പൊറോട്ടയും ബീഫും കഴിക്കണം’; സാമുവല്‍ റോബിന്‍സണ്‍

കേരളം മിസ് ചെയ്യുന്നുവെന്ന് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സിനിമയുടെ ഭാഗമായി ഏറെ കാലമായി കേരളത്തിലുണ്ടായിരുന്ന സാമുവല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ നിന്നും നൈജീരിയയിലേക്ക് പോയത്....

‘വംശീയവിവേചനമെന്ന പരാമര്‍ശത്തിന് കേരളത്തിനോട് മാപ്പു ചോദിക്കുന്നു, എല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു’; പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സാമുവല്‍...

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് വിവാദത്തില്‍ തെറ്റിദ്ധാരണയായിരുന്നു കാരണമെന്നും അത് പരിഹരിച്ചുവെന്നും താരം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ചിത്രത്തിലെ...

സാമുവല്‍ റോബിന്‍സണിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് വി.ടി ബല്‍റാം

കോഴിക്കോട്: 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമുവല്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന്...

സാമുവല്‍ റോബിന്‍സന്റെ ആരോപണം: പ്രതികരണവുമായി നടന്‍ സൗബിന്‍ സാഹിര്‍

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍. സാമുവല്‍ റോബിണ്‍സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച...

നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാണിച്ചെന്ന് ‘സുഡുമോന്‍’

സിനിമാ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച 'സുഡാനി ഫ്രം നൈജീരിയ' യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍...

‘ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നത്. ഞാന്‍ തിരിച്ചുവരും’; ‘സുഡാനി’ സാമുവല്‍ റോബിന്‍സണ്‍

കോഴിക്കോട്: 'സുഡാനി ഫ്രം നൈരീജിയ' താരം സാമുവല്‍ റോബിന്‍സണ്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നു. ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നതെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഞാന്‍ നൈജീരിയയിലേക്ക് പോകുകയാണ്. എന്റെ ആത്മാവിന്റെ പാതി കേരളത്തില്‍...

‘പിരിയാത്ത ‘ചങ്ങായ്ച്ചി’ കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സില്‍ നിന്ന്...

തിരുവനന്തപുരം: 'സുഡാനി ഫ്രം നൈരീജിയ' കണ്ട് ആസ്വാദനക്കുറിപ്പെഴുതി മന്ത്രി കെ.ടി ജലീല്‍. ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടുവെന്നും ചിത്രം ആരും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. 'മതവും ഭാഷയും ദേശവും വര്‍ണ്ണവും...

സൂപ്പര്‍ ഹിറ്റായ സുഡാനി പറയുന്നു, ‘സൗബിനാണ് താരം…’

പുതുമുഖ സംവിധായകന്‍ സകരിയ്യയുടെ 'സുഡാനി ഫ്രം നൈജീരിയ' സൂപ്പര്‍ ഹിറ്റായതോടെ നൈജീരിയന്‍ നടന്‍ സാമുവല്‍ അരിയോള റോബിന്‍സണും താരമായി മാറിയിരിക്കുകയാണ്. 'സുഡാനി' ചിത്രത്തിലെ മജീദിനും ഉമ്മമാര്‍ക്കുമൊപ്പം താരമായ റോബിന്‍സണ്‍, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു....

MOST POPULAR

-New Ads-