Saturday, May 30, 2020
Tags Suicide death

Tag: suicide death

ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന...

അമ്പലപ്പുഴയില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി മരിച്ചു

അമ്പലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ നാല് തൈയ്യ്ക്കല്‍ ഷാജി (53)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കപ്പക്കടയിലെ സ്വകാര്യ ഭൂമിയിലാണ് കത്തി കരിഞ്ഞ...

സീരിയല്‍ നടി വീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഹിന്ദി സീരിയല്‍ നടി സേജല്‍ ശര്‍മ മരിച്ച നിലയില്‍. മുംബൈയിലെ മിര റോഡിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ സേജലിനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇരുപതിനാലുകാരി മക്കളെയുമായി ക്വാറിയില്‍ ചാടി മൂന്ന് മരണം

നാദാപുരം: ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ...

കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്‍ പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്‍ അസ്ഥികൂടം കണ്ടത്. കരിയിലകള്‍ക്കിടയില്‍ ചിന്നിച്ചിതറിയ...

പഠിക്കാത്തതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മങ്കൊമ്പ് : പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിപ്പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ...

അഖിലേഷിന്റെ മരണം; ഒളിവില്‍ പോയ മുഖ്യപ്രതി മുക്കം പോലീസിന്റെ പിടിയിലായി

മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ...

കൃത്രിമ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ചു; പ്രതിശ്രുതവരനും വധുവും ആത്മഹത്യ ചെയ്തു

ചെന്നൈ: കൃത്രിമ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്‍ഥിനി രാധിക(22), പ്രതിശ്രുതവരന്‍ വിഘ്‌നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം...

വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി മരിച്ചു

വാഷിങ്ടണ്‍; അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്‍ഡ് സ്വദേശി അര്‍ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ണബിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജെ.എന്‍.യുവില്‍ മലയാളി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ...

MOST POPULAR

-New Ads-