Saturday, August 31, 2019
Tags Sumithra Mahajan

Tag: Sumithra Mahajan

കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല : വിവാദ പരാമര്‍ശവുമായി സുമിത്രാ മഹാജന്‍

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല എന്നാണ് സുമിത്രാ മഹാജന്റെ...

പാര്‍ലമെന്റില്‍ ‘”ഡബ്ലിള്‍ എ” പ്രയോഗവുമായി രാഹുല്‍ ഗാന്ധി; റാഫേലില്‍ കുലുങ്ങി ലോകസഭ

റഫാല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന്...

റഫാലില്‍ ഇരുസഭകളും പ്രക്ഷുബ്ദം; കൈകൂപ്പി സ്പീക്കര്‍

  പാര്‍ലമെന്റില്‍ റഫാല്‍ യുദ്ധം ശക്തമാക്കി ബിെജപിയും കോണ്‍ഗ്രസും. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായ്ഡുവിന്റെ ശാസനയും വെറുതെയായി. ബഹളത്തില്‍ മുങ്ങി ഇരുസഭകളും...

MOST POPULAR

-New Ads-