Monday, July 15, 2019
Tags Sun burn

Tag: sun burn

ഉത്തരേന്ത്യയില്‍ റെക്കോര്‍ഡ് ചൂട്; രണ്ട് മരണം

തുടര്‍ച്ചയായുള്ള കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. പ്രദേശങ്ങളില്‍ ശക്തമായ ഉഷ്ണക്കാറ്റ് കൂടി തുടരുന്നതോടെ സൂര്യതപവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ദിവസങ്ങളായി 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പല സംസ്ഥാനങ്ങളിലും താപനില. രാജസ്ഥാനില്‍...

സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു

കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു. പെരുമണ്ണയില്‍ ചെങ്കല്‍ ക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെങ്കല്‍...

സൂര്യാഘാതം: സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് നാളെ കൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ സമയങ്ങളിലെ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി...

34 പേര്‍ക്ക് കൂടി സൂര്യാതപം; രണ്ടു ദിവസം കൂടി കനത്ത ചൂട് തുടരും

തിരുവനന്തപുരം: ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ നാളെ കൂടി അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ...

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും. ശനിയാഴ്ച വരെ അതീവജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.

കനത്ത ചൂടില്‍ ഉരുകി കേരളം; ഇന്ന് 38 പേര്‍ക്ക് സൂര്യാതപമേറ്റു

കോഴിക്കോട്: കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. ഇന്ന് മാത്രം 39 പേര്‍ക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് 19 പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ്...

സൂര്യതാപത്തിന് സാധ്യതയേറുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവുകുപ്പ്

കല്‍പ്പറ്റ: പ്രളയം മാറി ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ കടുത്തതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധവേണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക അറിയിച്ചു. ധാരാളം വെള്ളം കുടിക്കണമെന്നും കൂടുതലുള്ള...

MOST POPULAR

-New Ads-