Monday, October 21, 2019
Tags Sunil chhetri

Tag: sunil chhetri

ലൂക്കാ മോഡ്രിച്ചും സുനില്‍ ഛേത്രിയും നേര്‍ക്കുനേര്‍ വരുമോ? പ്രതീക്ഷയോടെ ആരാധകര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും,...

മലയാളി താരം സഹല്‍ ഇന്ത്യയിലെ മികച്ച യുവതാരം, ഛേത്രി മികച്ച താരം

ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്....

ഛേത്രി ദീര്‍ഘകാലം കളിക്കട്ടെയെന്ന് ബൂട്ടിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്‌സിയില്‍ 107 മല്‍സരം കളിച്ചിരുന്നു ബൈജൂംഗ് ബൂട്ടിയ. ദീര്‍ഘകാലമായി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ഫുട്‌ബോള്‍ റെക്കോര്‍ഡ് ഇതായിരുന്നു. പക്ഷേ ഇന്നലെ ആ റെക്കോര്‍ഡ് ബൂട്ടിയയില്‍ നിന്നും...

ഛേത്രിപ്പടക്ക് ലക്ഷ്യം സമനില, രണ്ടാം റൗണ്ട്

അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്‌ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്....

ചരിത്രം കുറിച്ച് സുനില്‍ ഛേത്രി; ഗോള്‍ നേട്ടത്തില്‍ നമ്മുടെ ഛേത്രി മെസിക്കൊപ്പം

മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫൈനലില്‍...

ചരിത്രം കുറിച്ച് സുനില്‍ ഛേത്രി; ഇന്ത്യക്ക് കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കിരീടം

മുംബൈ: ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കിരീടം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നായകന്‍...

പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം സൂപ്പര്‍കപ്പില്‍ നേടി ബെംഗളൂരു എഫ്.സി. ഐ-ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പ് കിരീടം ആല്‍ബര്‍ട്ട്...

MOST POPULAR

-New Ads-