Tuesday, March 19, 2019
Tags Supreme court issue

Tag: supreme court issue

ഇംപീച്ച്‌മെന്റ് തള്ളാന്‍ ഉപരാഷ്ട്രപതിക്ക് എന്ത് അധികാരമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന...

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്‍...

ലോയ കേസ്: ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്. കാരവന്‍ മാഗസിന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം...

‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ...

സുപ്രീംകോടതി പ്രതിസന്ധി: നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു...

ഹാദിയ കേസ്: സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന്‍ പ്രതികരിച്ചു. വിവാഹം റദ്ദാക്കണമെന്ന ആവശ്യം...

ഇന്ത്യന്‍ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ...

ജഡ്ജിമാരുടെ ആവശ്യങ്ങള്‍ തള്ളി ചീഫ് ജസ്റ്റിസ്;സുപ്രീംകോടതി പ്രതിസന്ധി നീളുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരമായില്ല. വിമത ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ജഡ്ജിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് ഡിവൈ ച്ന്ദ്രചൂഡ്, എന്‍.വി...

സുപ്രീംകോടതി പ്രതിസന്ധി: ജസ്റ്റിസ് ചെലമേശ്വര്‍ അവധിയിലേക്ക്

ന്യൂഡല്‍ഹി: തര്‍ക്കം മൂലം അനിശ്ചിതാവസ്ഥ തുടരുന്ന സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയില്‍ പ്രവേശിച്ചു. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച...

ലോയകേസ് ബെഞ്ച് മാറ്റിയില്ല; തര്‍ക്കങ്ങള്‍ക്കിടയില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ പ്രശ്‌നം തുടരുന്ന സുപ്രീം കോടതിയില്‍ നിര്‍ണ്ണായകമായ ലോയ കേസ് പരിഗണിക്കുന്നത് ഏഴ് ദിവസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു....

MOST POPULAR

-New Ads-