Saturday, September 22, 2018
Tags Supreme court

Tag: supreme court

പൊതുതാല്‍പര്യ ദുരുപയോഗം ചെയ്ത ആക്റ്റിവിസ്റ്റിന് 25 ലക്ഷം പിഴ

ന്യൂഡല്‍ഹി: പൊതുതാല്‍പര്യ ഹര്‍ജി എന്ന പദത്തെ ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ സാമൂഹിക പ്രവര്‍ത്തകന് സുപ്രിം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. കര്‍ണാടകയിലെ ഗുല്‍ബാര്‍ഗിലുള്ള മിനി വിദാന്‍ സൗധ സര്‍ക്കാര്‍ മന്ദിരം...

കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു....

നീറ്റ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ...

നൂറ്റാണ്ടുകളായി മുസ്‌ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെ :ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ...

ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല....

മുത്തലാഖിന് വിലക്കിട്ടാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്...

സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു...

അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ്...

നടപടി ക്രമം: ബെഹ്‌റയെയും മാറ്റേണ്ടിവരുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിലവിലെ നടപടിക്രമം പരിഗണിച്ചാല്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും തല്‍സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍...

ബാബരി കേസ്: വിധി പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വിധി പറയുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അദ്വാനിയുടെ അഭിഭാഷക ന്‍ കെ.കെ വേണുഗോപാലിന് കോടതിയില്‍...

അപകീര്‍ത്തി: സുപ്രീംകോടതിയോട് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഡ്ജി സി.എസ് കര്‍ണന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയതില്‍ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്‍ണന്‍ 14 കോടി...

MOST POPULAR

-New Ads-