Monday, May 27, 2019
Tags Suresh raina

Tag: suresh raina

റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ലക്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. താരത്തിന് പരിക്കില്ല. റെയ്‌ന സഞ്ചരിച്ച റെയ്ഞ്ച് റോവറിന്റെ ടയറാണ് പൊട്ടിയത്.  ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള...

ഇതാണ് റെയ്‌ന: ബൗണ്ടറി ലൈനിനരികിലെ ആ ക്യാച്ച്

ന്യൂഡല്‍ഹി: സുരേഷ് റെയ്‌നയുടെ ഫീല്‍ഡിങ് ചാരുതയില്‍ ആര്‍ക്കും സംശയമില്ല. ടീം ഇന്ത്യയിലെ മികച്ച ഫീല്‍ഡര്‍ റെയ്‌നയാണെന്ന് ഒരിക്കല്‍ ജോണ്ടി റോണ്ട്‌സ് അഭിപ്രായപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ സമാപിച്ച മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമെ റെയ്‌നയില്‍...

അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; റെയ്‌നയെ ഒഴിവാക്കി

മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്. അതേസമയം, ടീമില്‍...

MOST POPULAR

-New Ads-