Monday, November 19, 2018
Tags SUSHAMA SWARAJ

Tag: SUSHAMA SWARAJ

പ്രളയം; പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്റിന്റെ സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് നെതര്‍ലന്റ് സാങ്കേതിക സഹായത്തിന് കേരളത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിദേശകാര്യ...

‘പാസ്‌പോര്‍ട്ട് പോയ സമയം ബെസ്റ്റ്…’; കല്യാണത്തിനെത്താന്‍ സഹായിക്കാമെന്ന ഉഗ്രന്‍ ട്വീറ്റുമായി സുഷമാസ്വരാജ്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് കളഞ്ഞുപോയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അമേരിക്കയിലുള്ള യുവാവാണ് വിവാഹആവശ്യത്തിനായി പോകാന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മന്ത്രിയുടെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. 'നല്ല സമയത്താണ് നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. എന്നിരുന്നാലും...

സുഷമാസ്വരാജിനെ ‘സുഷമാ ബീഗ’മാക്കി സംഘ്പരിവാര്‍; പ്രതികരിച്ച് മന്ത്രി തന്നെ രംഗത്ത്; പിന്തുണയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര്‍ അണികളുടെ സൈബര്‍ആക്രമണം. സുഷമ സ്വരാജിനെ 'സുഷമ ബീഗം' ആക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില...

തീവ്രവാദം; ഇരട്ടത്താപ്പ് വേണ്ടെന്ന് സുഷമ സ്വരാജ്

ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ...

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്‌ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. 'ദി...

ധൈര്യമുണ്ടെങ്കില്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്യൂ; സുഷമാ സ്വരാജിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതടക്കം നിര്‍ണായക വിഷയങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പരാജയമാണെന്ന് തുറന്നുകാട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി വീണ്ടും നടത്തിയ ട്വിറ്റര്‍ സര്‍വെയില്‍ സുഷമ പരാജയമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഇറാഖില്‍ 39...

തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്; സുഷമാ സ്വരാജ് വെട്ടില്‍

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കരുനീക്കവുമായി കോണ്‍ഗ്രസ്. ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ മറച്ചുവെച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനപ്രമേയം കൊണ്ടുവരും. രാജ്യസഭയേയും കൊല്ലപ്പെട്ടവരുടെ കുടുംബത്തേയും സുഷമ സ്വരാജ്...

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. കൂട്ടശവക്കുഴികളില്‍ നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ പരിശോധനകള്‍ക്കായി...

ബി.ജെ.പിയില്‍ ചേര്‍ന്ന നരേശ് അഗര്‍വാളിനെതിരെ സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന നരേശ് അഗര്‍വാളിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമിതാഭ് ബച്ചന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചനെതിരെ നരേശ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശമാണ് സുഷമയെ പ്രകോപിപ്പിച്ചത്. രാജ്യസഭാ...

‘പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല’; ഇന്ത്യ-പാക്കിസ്താന്‍ പരമ്പരക്കെതിരെ സുഷമാസ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന്‍ ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ...

MOST POPULAR

-New Ads-