Wednesday, April 1, 2020
Tags T sidheeq

Tag: t sidheeq

ടി.സിദ്ദീഖിനെ അനുഗ്രഹിച്ച് ഷാനവാസിന്റെ കുടുംബം

കൊച്ചി: യുഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി ടി.സിദ്ദീഖ് കൊച്ചിയില്‍ അന്തരിച്ച എം.ഐ ഷാനവാസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പായതിന് പിന്നാലെയായിരുന്നു സിദ്ദീഖ് വയനാട് എം.പിയായിരുന്ന...

വയനാട്ടില്‍ ടി സിദ്ധീഖ്; വടകരയില്‍ കെ മുരളീധരന്‍ മത്സരിക്കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാവും. ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയമുണ്ടായിരിക്കുന്നത്. വടകരയില്‍...

ജയരാജനെ വടകരയില്‍ നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് നീക്കാന്‍: ടി.സിദ്ദിഖ്

കോഴിക്കോട്: തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ...

സിദ്ധുവിനെ സിദ്ധിഖ് ആക്കി; മണ്ടത്തരം വിളമ്പി എ.എന്‍ രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം. പരിവര്‍ത്തനയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ കൊച്ചിയില്‍ നടത്തിയ...

ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: പി.കെ ഫിറോസ്

കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി....

MOST POPULAR

-New Ads-