Thursday, August 15, 2019
Tags Tamil Nadu

Tag: Tamil Nadu

തമിഴ്‌നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈയില്‍

തമിഴ്‌നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്...

‘നീറ്റി’നെതിരെ തമിഴ്‌നാട്ടില്‍ വന്‍ പടയൊരുക്കം

ചെന്നൈ: ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്ന് ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് മൂന്ന്...

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ല; തമിഴ്‌നാട് ഫലത്തിന്റെ അര്‍ത്ഥമറിയണമെന്ന് സീതാറാം യച്ചൂരി

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ്...

കോണ്‍ഗ്രസിനെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല ; സോണിയ ഗാന്ധിക്ക് ആശംസയുമായി സ്റ്റാലിന്‍

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് ആശംസകളുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ആശംസകള്‍' ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാലിന്‍ കുറിച്ചത്. ...

ഡിഎംകെ മുന്നേറ്റം; തമിഴ്‌നാടില്‍ സര്‍ക്കാര്‍ വീഴാന്‍ സാധ്യത

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്‍ വന്നു...

ചെത്തുക്കടവില്‍ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു; കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു

കുന്ദമംഗലം: ചെത്തുക്കടവില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് ചെത്തുക്കടവ് ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള തട്ടുക്കടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍...

രജനികാന്ത് വര്‍ഗീയവാദികളുടെ കളിപ്പാട്ടമായി; രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ മുഖപത്രം

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്‍.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ...

പെരിയാറിന്റെ പ്രതിമയില്‍ ചെരുപ്പെറിഞ്ഞ ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍

ചെന്നൈ: സമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഭിഭാഷകനായ ഡി. ജഗദീഷ് ആണ് പിടിയിലായത്. പെരിയാറിന്റെ 140-ാം ജന്മദിനമായ ഇന്നലെ ചെന്നൈ...

മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍

ചെന്നൈ: മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍. തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരിലെ താമസക്കാരി അഭിരാമിയാണ് കാമുകന്‍ സുന്ദരത്തിനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. കാമുകന്‍ സുന്ദരവും പൊലീസ് പിടിയിലാണ്. രണ്ട്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് കുറക്കണമെന്ന് സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ആഗസ്റ്റ് 31 വരെ 139 അടിയാക്കി നിര്‍ത്തണമെന്ന് സുപ്രീം കോടതി. അണക്കെട്ടിലെ തര്‍ക്കവിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്നും സുപ്രീം കോടതി അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനം...

MOST POPULAR

-New Ads-