Thursday, August 15, 2019
Tags Tamilnadu

Tag: tamilnadu

ഡിഎംകെ മുന്നേറ്റം; തമിഴ്‌നാടില്‍ സര്‍ക്കാര്‍ വീഴാന്‍ സാധ്യത

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്‍ വന്നു...

മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലെ കോതയാറില്‍ മുങ്ങി മരിച്ചു

തമിഴ്‌നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍, ശന്തനു, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളായിനി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു...

തമിഴ്മണ്ണിലെ കുരുക്ഷേത്ര യുദ്ധം

സക്കീര്‍ താമരശ്ശേരി കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ...

തമിഴ്‌നാട്ടിലെ രണ്ടാം ക്ലാസുകാരി കേരളത്തിന് നല്‍കിയത് രണ്ടു വര്‍ഷത്തെ സമ്പാദ്യം; പകരം കിട്ടിയത് ജീവിത...

ചെന്നൈ: മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് തമിഴ്‌നാട്ടിലെ രണ്ടാം ക്ലാസുകാരി അനുപ്രിയ നല്‍കിയത് നാലു വര്‍ഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം. സൈക്കിള്‍ വാങ്ങുന്നതിനായി പണക്കുടുക്കയില്‍ ശേഖരിച്ച 8,846 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

തൂത്തുക്കുടി വെടിവെപ്പ്: പൊലിസിന്റേത് ആസൂത്രിത ആക്രമണം തന്നെ; വീഡിയോ വീണ്ടും പുറത്ത്

ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്നതിന് തെളിവുമായി വീണ്ടുംവീഡിയോ ദൃശ്യം. ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂട്ടിയ വാതില്‍ പൊളിച്ച്...

തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് ഫാക്ടറി സമരം

  പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു....

ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം നല്‍കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട കോളേജ് അധ്യാപിക കുരുക്കില്‍

ചെന്നൈ: ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക അറസ്റ്റില്‍. നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്‌സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്‌സാപ്പില്‍ വ്യാപകമായി...

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് തിരിച്ചടി; സഖ്യത്തിനില്ലെന്ന് അണ്ണാഡിഎംകെ

ചെന്നൈ: ആന്ധ്രപ്രദേശിനു പിന്നാലെ തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും പിന്തുണയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞതോടെയാണ് മോദിയുടെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ...

സ്വത്ത് തര്‍ക്കം : അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തമിഴ്‌നാട്ടില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തലയറുത്തു കൊന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം അറുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പുതുക്കോട്ടയിലെ താമസക്കാരാനായ മുപ്പതുകാരനായ...

തമിഴ്‌നാടുമായി പുതിയ കരാര്‍; 49 റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ്

  തിരുവനന്തപുരം: കേരളവും തമിഴ്‌നാടും പുതിയ അന്തര്‍സംസ്ഥാന ഗതാഗത കരാറില്‍ ഒപ്പുവെച്ചു. തമിഴ്‌നാട്ടില്‍ 49 റൂട്ടുകളിലായി കെ.എസ്.ആര്‍.ടി.സിയുടെ 89 ബസുകള്‍ ഓടിക്കുന്നതടക്കം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിലവിലെ 284 സര്‍വീസുകളുടെ എണ്ണം പുതിയ കരാറോടെ 373...

MOST POPULAR

-New Ads-