Wednesday, November 21, 2018
Tags Tata

Tag: tata

എയര്‍ ഇന്ത്യ കൈപ്പിടിയിലാക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ശ്രമം

ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങാനായി ടാറ്റ ഗ്രൂപ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍...

സിറസിനെതിരെ ടാറ്റാ സണ്‍സ് കേവിയറ്റ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര്‍ ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍...

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റക്ക് ഇടക്കാല ചുമതല

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി. മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെ രത്തന്‍ ടാറ്റ ഇടക്കാല...

MOST POPULAR

-New Ads-