Saturday, May 25, 2019
Tags TDP

Tag: TDP

നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര; ജഗന്റെ സത്യപ്രതിജ്ഞ 30ന്

ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ...

23നോടെ മോദിയുടെ ധിക്കാരം അവസാനിക്കും: ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ജനാധിപത്യത്തന് ഭീഷണിയെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. മോദി മര്യാദയില്ലാത്തവനാണെന്നും തന്നോട് എല്ലാവരും മര്യാദ കാണിക്കണമെന്ന് പറയുന്ന മോദി ആദ്യം മറ്റുള്ളവരെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തെലങ്കാനയില്‍ പൂര്‍ണ പിന്തുണ; ടി.ഡി.പി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ചന്ദ്രബാബു നായിഡു

കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ...

നടി വാണി വിശ്വനാഥിനെ തെലുങ്കാനയില്‍ മത്സരിപ്പിക്കാന്‍ ടി.ഡി.പി ശ്രമം

ഹൈദരാബാദ്: നടി വാണി വിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാന്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി) ചരടുവലിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് വാണി വിശ്വനാഥുമായി പലവട്ടം ടി.ഡി.പി നേതാക്കള്‍ ചര്‍ച്ച...

ആന്ധ്രപ്രദേശ് ടി.ഡി.പി നേതാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 76 വയസായിരുന്നു. യു.എസിലെ അലാസ്‌കയില്‍ മൂര്‍ത്തി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരും അപകടത്തില്‍...

തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; ടി.ജെ.എസ് പിന്തുണ അറിയിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ്...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസിലാണ് കോടതി ഇപ്പോള്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്....

തെലങ്കാനയില്‍ ടി.ആര്‍.എസിന് വെല്ലുവിളിയുമായി കോണ്‍ഗ്രസ്: ഭരണം പിടിക്കാന്‍ ടിഡിപി-സിപിഐ സഖ്യവുമായി രംഗത്ത്

ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിച്ചെടുക്കാന്‍ പുതിയ സഖ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ്സിന്റെ പുതിയ...

തെലങ്കാന അസംബ്ലി പിരിച്ചുവിട്ടു; ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പിനെ നേരിടും

ഹൈദരാബാദ്: തെലങ്കാന അസംബ്ലി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പുവരെ കാവല്‍ മന്ത്രിസഭയായി...

‘ബ്രാഹ്മണരുടെ പിന്തുണ കിട്ടണമെങ്കില്‍ രാഹുല്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കട്ടെ’ തെലുങ്കു ദേശം...

  കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ...

MOST POPULAR

-New Ads-