Thursday, September 20, 2018
Tags TDP

Tag: TDP

പ്രതിച്ഛായ മോശം; ബി.ജെ.പിയോട് സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് പവന്‍ കല്യാണ്‍

ഹൈദരാബാദ്: ആന്ധാപ്രദേശില്‍ ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് തുറന്നടിച്ച് തെന്നിന്ത്യന്‍ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. എന്‍.ഡി.ടി.വിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ബി.ജെ.പിക്ക് മോശം പ്രതിഛായയാണുള്ളത്. അതിനാല്‍ ബി.ജെ.പിയുമായി...

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം

ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ...

അവിശ്വാസ പ്രമേയം : ദേശീയരാഷ്ട്രീയത്തില്‍ ഇനി പോരാട്ടം മോദിപക്ഷവും മോദിവിരുദ്ധപക്ഷവും

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ എൈക്യം ശക്തിപ്പെടുന്ന സൂചനയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പികളിലെ പരാജയത്തിന്റെ ക്ഷീണം വിട്ടുമാറുന്നതിന് മുന്നെയാണ്...

ടി.ഡി.പി എന്‍.ഡി.എ വിട്ടതിനെ സ്വാഗതം ചെയ്ത് മമത

കൊല്‍ക്കത്ത: എന്‍.ഡി.എ മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമതയുടെ പ്രതികരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മമത...

തെലുങ്കുദേശം എന്‍.ഡി.എ വിട്ടു; അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം...

ടി.ഡി.പി ഇന്ന് എന്‍.ഡി.എ വിട്ടേക്കും; വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി...

ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. അശോക് ഗജപതി രാജു, വൈ.എസ്.ഛൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും പ്രധാനമന്ത്രിയ കണ്ട് രാജിക്കത്ത് കൈമാറി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി...

ബിജെപിയെ കൈവിട്ട് ടിഡിപി; കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കും

ഹൈദരാബാദ്: എന്‍ഡിഎ സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് തുറന്നടിച്ച് തെലങ്കു ദേശം പാര്‍ട്ടി (പിഡിപി). ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് സമ്മര്‍ദ്ദതന്ത്രവുമായി ടിഡിപി ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തില്‍ നിലപാട്...

ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് ടിഡിപി; എന്‍ഡിഎ വിടും, കേന്ദ്രമന്ത്രിമാരുടെ രാജി ഈ ആഴ്ച

ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണി വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നല്‍കുന്നതിന് പ്രയോഗിക തടസ്സമുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നത്. ബിജെപിയോടുള്ള...

എന്‍.ഡി.എയില്‍ പ്രതിസന്ധി രൂക്ഷം; ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിനും തയ്യാറെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഭിന്നത രൂക്ഷമാകുന്നു. ആവശ്യമെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുമായി യോജിക്കുമെന്ന് എന്‍.ഡി.എ കക്ഷിയായ തെലുഗു ദേശം പാര്‍ട്ടി തലവനും ആന്ധ്രാ പ്രദേശ്...

MOST POPULAR

-New Ads-