Monday, November 19, 2018
Tags Tennis

Tag: tennis

കാലിലെ പരിക്ക്: സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ നഷ്ടമാവും

ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഒക്ടബോടര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാനിയക്ക് 100 ശതമാനം കായിക ക്ഷമത...

കോര്‍ട്ടില്‍ ഷറപ്പോവക്ക് വിവാഹാഭ്യര്‍ത്ഥനയുമായി യുവാവ്; താരത്തിന്റെ പ്രതികരണ വീഡിയോ വൈറല്‍

ഇസ്താബൂള്‍: ടെന്നീസ് ലോകത്തെ സുന്ദരിയായി അറിയപ്പെടുന്ന റഷ്യന്‍ താരം മരിയ ഷറപ്പോവക്ക് ആരാധകന്റെ വിവാഹ അഭ്യര്‍ത്ഥന. തുര്‍ക്കിയില്‍ ഇസ്താംബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. കഗ്‌ള ബുയ്കാക്കയെ 7-6, 6-0...

സ്വിസ് ഇന്‍ഡോറില്‍ ഫെഡററിന് കിരീടം; ഒന്നാംസ്ഥാനം നദാല്‍ നിലനിര്‍ത്തും

പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ്...

റോജര്‍ ഫെഡറര്‍ക്ക് റാങ്കിങിലും മുന്നേറ്റം

വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സില്‍ മരിന്‍ സിലിച്ചിനെ തകര്‍ത്ത് 19-ാം ഗ്രാന്റ്സ്ലാം കരസ്ഥമാക്കിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് റാങ്കിങിലും മുന്നേറ്റം. എട്ടാം വിംബിള്‍ഡന്‍ കിരീടം നേടിയ ഫെഡ്‌റര്‍ പുതിയ റാങ്കിങ് അനുസരിച്ച് മൂന്നാം...

മറെ പുറത്ത്

ലണ്ടന്‍: ആതിഥേയരുടെ പ്രതീക്ഷകളത്രയും ചുമലിലേറ്റി പൊരുതി കളിച്ചു ആന്‍ഡി മുറെ. പക്ഷേ ശരീരം അദ്ദേഹത്തിന്റെ വഴിക്കായിരുന്നില്ല. പരുക്കില്‍ തളര്‍ന്ന അദ്ദേഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കന്‍ താരം സാം ക്വറി വിജയിച്ചു. സ്‌ക്കോര്‍ 3-6,...

കെര്‍ബറില്ല

  ലണ്ടന്‍: വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറുടെ തോല്‍വിയാണ് ഏഴാം ദിനത്തില്‍ ശ്രദ്ധേയമായത്. ജര്‍മന്‍ താരമായ കെര്‍ബര്‍ സ്‌പെയിനിന്റെ 14-ാം റാങ്കുകാരി ഗബ്രിനെ മുഗുരുസയോടാണ് തോല്‍വിയറിഞ്ഞത്. മൂന്നു സെറ്റ് നീണ്ട...

അട്ടിമറി

    ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ 12-ാം സീഡ് ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോങയെ അമേരിക്കയുടെ സാം ക്വറി അട്ടിമറിച്ചു. സ്‌കോര്‍ 6-2, 3-6, 7-6,...

അട്ടിമറി

  ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. മൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ സ്ലോവേന്യയുടെ മക്ദലീന റിബാരികോവ അട്ടിമറിച്ചു. സ്‌കോര്‍ 6-3, 5-7, 2-6. അതേ...

മഴ ഡേ

  വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ...

ദ്യോക്യോവിച്ചിനെ തിയോം മറിച്ചിട്ടു

  പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്....

MOST POPULAR

-New Ads-