ഇസ്താബൂള്‍: ടെന്നീസ് ലോകത്തെ സുന്ദരിയായി അറിയപ്പെടുന്ന റഷ്യന്‍ താരം മരിയ ഷറപ്പോവക്ക് ആരാധകന്റെ വിവാഹ അഭ്യര്‍ത്ഥന. തുര്‍ക്കിയില്‍ ഇസ്താംബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. കഗ്ള ബുയ്കാക്കയെ 7-6, 6-0 എന്നീ പോയന്റില്‍...
പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ് ഇന്‍ഡോര്‍ കിരീടം...
വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സില്‍ മരിന് സിലിച്ചിനെ തകര്‍ത്ത് 19-ാം ഗ്രാന്റ്സ്ലാം കരസ്ഥമാക്കിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് റാങ്കിങിലും മുന്നേറ്റം. എട്ടാം വിംബിള്‍ഡന്‍ കിരീടം നേടിയ ഫെഡ്റര്‍ പുതിയ റാങ്കിങ് അനുസരിച്ച് മൂന്നാം സ്ഥാനത്താണ്. വിംബിള്‍ഡന്‍...
ലണ്ടന്‍: ആതിഥേയരുടെ പ്രതീക്ഷകളത്രയും ചുമലിലേറ്റി പൊരുതി കളിച്ചു ആന്‍ഡി മുറെ. പക്ഷേ ശരീരം അദ്ദേഹത്തിന്റെ വഴിക്കായിരുന്നില്ല. പരുക്കില്‍ തളര്‍ന്ന അദ്ദേഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കന്‍ താരം സാം ക്വറി വിജയിച്ചു. സ്ക്കോര്‍ 3-6, 6-4, 6-7...
ലണ്ടന്‍: വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറുടെ തോല്‍വിയാണ് ഏഴാം ദിനത്തില്‍ ശ്രദ്ധേയമായത്. ജര്‍മന്‍ താരമായ കെര്‍ബര്‍ സ്പെയിനിന്റെ 14-ാം റാങ്കുകാരി ഗബ്രിനെ മുഗുരുസയോടാണ് തോല്‍വിയറിഞ്ഞത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിന്റെ...
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ 12-ാം സീഡ് ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോങയെ അമേരിക്കയുടെ സാം ക്വറി അട്ടിമറിച്ചു. സ്കോര്‍ 6-2, 3-6, 7-6,...
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. മൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ സ്ലോവേന്യയുടെ മക്ദലീന റിബാരികോവ അട്ടിമറിച്ചു. സ്കോര്‍ 6-3, 5-7, 2-6. അതേ സമയം...
വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ ആകാശം...
പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍...
മയാമി: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്‍ ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ താരങ്ങളുടെ നേരങ്കം. ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍...