Sunday, February 17, 2019
Tags Terror Attack

Tag: Terror Attack

സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി...

വേള്‍ഡ് ട്രൈഡ് സെന്റര്‍ ഭീകാരാക്രമണം: ഇറാനോട് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി

ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന്‍ 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന്...

കാബൂളില്‍ ഇരട്ട സ്‌ഫോടനം : 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബിബിസി റിപ്പോര്‍ട്ടറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാ മറൈയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു. ആദ്യ സ്‌ഫോടനം നടന്നത്...

ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഭീകരാക്രമണം; നിരവധി മരണം

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂന്‍സ്റ്റര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സ്വയം...

അമേരിക്കയില്‍ എന്‍.എസ്.എ ആസ്ഥാനത്ത് വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്. വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും...

ഭീകരവിരുദ്ധ സേനക്ക് വാങ്ങിയത് ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്‍കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്‍കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ്...

ബോധ്ഗയാ ക്ഷേത്രത്തിന് സമീപം ഉഗ്രശേഷിയുള്ള ബോംബുകള്‍; കണ്ടെത്തിയത് ദെലൈലാമയുടെ സന്ദര്‍ശനത്തിനു പിന്നാലെ

പാറ്റ്‌ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ്...

ദുരന്തത്തിന്റെ ഓര്‍മയില്‍; മോഷെ മുംബൈയില്‍

മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്‍ന്ന ദുരന്തത്തിന്റെ ഓര്‍മയില്‍ മോഷെ ഹോസ്ബര്‍ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്‍ റോസന്‍ബെര്‍ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന്‍ ഹൗസില്‍ വച്ചാണ് ഇരുവരും തീവ്രവാദി...

നൈജീരിയന്‍ പള്ളിയില്‍ ചാവേറാക്രമണം; 12 മരണം

  അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്‌റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പള്ളി തകരുകയും...

ദേവാലയത്തിന് നേരെ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു...

MOST POPULAR

-New Ads-