Wednesday, June 19, 2019
Tags Terrorism

Tag: terrorism

തീവ്രവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്താനാവില്ല: യു.എസ് പ്രതിനിധി സഭാംഗം പ്രമീള ജയപാല്‍

ഫസ്‌ന ഫാത്തിമ വാഷിങ്ടണ്‍: തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ കുടിയേറ്റക്കാരുമായോ ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കന്‍ പ്രതിനിധി സഭാംഗവും മലയാളിയുമായ പ്രമീള ജയപാല്‍. ആഗോളതലത്തില്‍ അത്തരമൊരു പ്രചാരണം വ്യാപകമായിട്ടുണ്ട്. എന്നാല്‍ അത് തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്. കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാണെങ്കിലും...

ഐ.എസ് ക്രൂരത; യസീദികളെ കുഴിച്ചു മൂടിയ കല്ലറ കണ്ടെത്തി

ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു...

ഹിന്ദു ഭീകരവാദം ഉണ്ട്; അക്രമമാണ് അവരുടെ ജോലി: കമല്‍ ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നും തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. 'ആനന്ദ വികടനി'ലെ തന്റെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹാസന്‍ സംഘ് പരിവാര്‍ നേതൃത്വം...

ആര്‍.എസ്.എസ് ഭീകര സംഘടനയെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ...

ബാഴ്‌സലോണ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു

ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു...

ബാഴ്‌സിലോണ; ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്‍

മാന്‍ഡ്രിഡ്: ബാഴ്‌സിലോണയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്റെ കരങ്ങളെന്ന് പൊലീസ്. ആക്രമത്തിനു പിന്നിലെന്നു സംശയിക്കുന്ന മൗസ ഒബുക്കിര്‍ എന്ന കൗമാരക്കാരന്റെ വിവരങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. മൗസ സഹോദരന്റെ തിരിച്ചറിയല്‍ രേഖകള്‍...

പാരീസില്‍ മുസ്ലിം പള്ളിയിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം; 43-കാരന്‍ പിടിയില്‍

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്‌ലില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്‌കാരത്തിനായി...

തീവ്രവാദത്തെ തകര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം: മോദി

ഫ്രാന്‍സിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യാ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നും ലോക രാജ്യങ്ങളുടെ പിന്തുണയോടെ മാത്രമെ ഈ വെല്ലുവിളി അതിജയിക്കാനാകൂ എന്നും പറഞ്ഞു. കാലാവസ്ഥാമാറ്റവും തീവ്രവാദവുമാണ് മനുഷ്യന്‍...

ക്രിക്കറ്റും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല, ഇന്ത്യ പാക്ക് ദ്വിരാഷ്ട്ര പരമ്പര നടക്കില്ല

അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക്...

പെണ്‍കുട്ടികളുടെ വീഡിയോയുമായി വീണ്ടും ബോകോഹറം

അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍...

MOST POPULAR

-New Ads-