Monday, November 19, 2018
Tags Test cricket

Tag: test cricket

പകല്‍ രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടുകാര്‍ 58 റണ്‍സിന് തകര്‍ന്നടിഞ്ഞു

ഓക്‌ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്‌ക്കോറില്‍ വീഴുന്നു. മൂന്നാമന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും...

ജയിക്കാം, തോല്‍ക്കാം; വാണ്ടറേഴ്‌സില്‍ രണ്ടാം ദിനം ഇന്ത്യന്‍ മേല്‍കൈ

ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്‌സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള്‍ പിന്നിടുമ്പോഴേക്കും...

നാണംകെട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് രണ്ടാം ടെസ്റ്റിലും തോല്‍വി; പരമ്പരയും നഷ്ടമായി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ 135 റണ്‍സിനാണ് കോഹ്‌ലിപ്പട പരാജയപ്പെട്ടത്. രണ്ടാം ജയത്തോടെ 3 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ്...

കോലി മാത്രം; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു

ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്...

സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന...

ധനഞ്ജയക്ക് സെഞ്ച്വറി; സമനില പിടിക്കാന്‍ ലങ്കന്‍ ചെറുത്തുനില്‍പ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്‌സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍...

ആദ്യ ദിനം ഇന്ത്യന്‍ ആധിപത്യം; ലങ്കയെ 205-ല്‍ എറിഞ്ഞിട്ടു

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം. സന്ദര്‍ശകരെ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 11 എന്ന നിലയിലാണ്. നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെയും...

രഞ്ജിട്രോഫി: കേരളത്തിന് വിജയത്തുടക്കം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യമത്സരത്തില്‍ ഒരുദിനം അവശേഷിക്കെയാണ് ഝാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്‌സില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 33 റണ്‍സ് ഒരു...

ടെസ്റ്റ് റാങ്കിങ്: രാജാക്കളായി ഇന്ത്യ; ബഹുദൂരം മുന്നില്‍

ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക...

ഇന്ത്യന്‍ സമഗ്രാധിപത്യം; റണ്‍മലക്ക് മുന്നില്‍ വിറച്ച് ലങ്ക

ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി...

MOST POPULAR

-New Ads-