Saturday, September 22, 2018
Tags Test

Tag: test

കുസാല്‍ മെന്‍ഡിസിന് സെഞ്ച്വറി; ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ലങ്ക പൊരുതുന്നു

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622 നെതിരെ 183 ന് പുറത്തായി ഫോളോ ഓണിന് നിര്‍ബന്ധിതരായ ശ്രീലങ്ക മൂന്നാം ദിനം...

അയര്‍ലാന്റിനും അഫ്ഗാനും ഐ.സി.സി ടെസ്റ്റ് രാഷ്ട്ര പദവി

ലണ്ടന്‍: അഫ്ഗാനിസ്താന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്‍കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള...

ധര്‍മ്മശാലയില്‍ പോരാട്ടം ലീഡിനായി; രാഹുലിനും പൂജാരക്കും അര്‍ധ സെഞ്ച്വറി

ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നാം ഇന്നിംഗ്‌സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ...

അരങ്ങേറ്റക്കാരന്റെ പടക്കുതിപ്പില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സ് 300ന് ഓള്‍ ഔട്ട്

ധരംശാല: ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക ക്രിക്കറ്റ് ടെസ്റ്റില്‍ അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്‍ച്ച. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്‍ ഓസീസ് കറങ്ങി വീഴുകയായിരുന്നു....

രാഹുലിനും പുജാരക്കും ഫിഫ്റ്റി, മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം

ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന...

കുഴിച്ച കുഴിയില്‍; പൂനെയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയ ഭീതിയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 105 റണ്‍സില്‍ അവസാനിപ്പിച്ച് 155 റണ്‍സ് ലീഡെടുത്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന്...

ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്...

റൂട്ടിന് സെഞ്ച്വറി; രാജ്‌കോട്ട് ടെസ്റ്റ് ഇംഗ്ലണ്ടിന്റെ പിടിയില്‍

രാജ്‌കോട്ട്: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ലഞ്ചിനു പിരിയുമ്പോള്‍ മൂന്നിന് 102 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ നാലാം വിക്കറ്റില്‍ ജോ റൂട്ട് (116 നോട്ടൗട്ട്‌)- മുഈന്‍ അലി...

ന്യൂസിലാൻഡ് 204 നു പുറത്ത്; ഇന്ത്യയും തകരുന്നു

കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം...

MOST POPULAR

-New Ads-