Saturday, September 22, 2018
Tags #thegreatfather

Tag: #thegreatfather

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും മണിരത്നം ചിത്രം കാട്രു വെളിയിടെയും ഇന്റര്‍നെറ്റില്‍

മമ്മൂട്ടി നായകനായ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. 2017ല്‍ പുതിയതായി റിലീസ് ചെയ്ത പല...

മമ്മൂട്ടിയുടെ മാസ് എന്‍ട്രിയുമായി ഗ്രേറ്റ് ഫാദര്‍ പ്രി റിലീസ് ടീസര്‍ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസറും പുറത്ത്. വന്‍ ഗെറ്റപ്പിലെത്തുന്ന മമ്മൂട്ടിയുടെ അപാര എന്‍ട്രിയാണ് ടീസറിലൂടെ അവതരിപ്പിക്കുന്നത്. ബിഗ് ബിയ്ക്ക് ശേഷംമമ്മൂട്ടിയുടെ സ്‌റ്റൈലിഷ്ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ഗ്രേറ്റ് ഫാദര്‍....

മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ ദൃശം ഇന്റെര്‍നെറ്റില്‍; ചോര്‍ത്തിയതെന്ന് പ്രചരണം

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും...

തള്ളലില്‍ കൂടിയ അമളി; ഗ്രേറ്റ് ഫാദറിനെ ട്രോളി സോഷ്യല്‍ മീഡിയ

ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ മകളായ സാറയായാണ്, മികച്ച...

നൈനാന്റെ അധോലോകബന്ധം പുറത്താക്കി സെക്കന്റ് ടീസര്‍

മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ സ്വഭാവത്തെയാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നൈനാന്റെ മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛന്റെ അധോലോക കഥ പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്....

ബിലാലിക്കയെ ഇരുത്തി ഡേവിഡ് നൈനാന്‍; സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഗ്രേറ്റ് ഫാദര്‍ ടീസര്‍

പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന്‍ കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ...

MOST POPULAR

-New Ads-