Thursday, November 15, 2018
Tags Third eye

Tag: third eye

സിദാനല്ല പ്രതി

കമാല്‍ വരദൂര്‍ 19 മാസത്തിനിടെ റയല്‍ മാഡ്രിഡിന് 7 കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്‍ സിദാന്‍. പരിശീലനത്തില്‍ അദ്ദേഹത്തിന് വലിയ സര്‍ട്ടിഫിക്കറ്റുകളില്ല. കളിക്കാരന്‍ എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്‍...

അപാരമാണ് ആഫ്രിക്കന്‍ വേഗത

തേര്‍ഡ് ഐ - കമാല്‍ വരദൂര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന്‍ റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍...

തോല്‍വിയിലും പ്രകടമായത് സൗന്ദര്യം [തേര്‍ഡ് ഐ]

കമാല്‍ വരദൂര്‍ അമര്‍ജിംത് സിംഗ് കിയാം-നിനക്കും നിന്റെ സംഘത്തിനും നന്ദി... കാല്‍പ്പന്തിന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാലുകളില്‍ ആവാഹിച്ചു. കുറിയ പാസുകളും, പന്ത് കൈമാറ്റവും, തല ഉയര്‍ത്തിയുള്ള കുതിപ്പും. ഫുട്‌ബോളിന്റെ മായിക പ്രപഞ്ചത്തിലെ രാജാക്കന്മാരെ നോക്കൂ;...

വരണം കായിക കലാപം-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍...

അഭിവാദ്യം, മിഥാലിക്കും സംഘത്തിനും-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഒന്നുറപ്പ്-ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വസന്തകാലമാണിനി... നമുക്ക് ലോകകപ്പില്ല. രണ്ടാം സ്ഥാനമാണ്. പക്ഷേ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കൂറെ പേരുകളായിരിക്കുന്നു, സ്‌പോണ്‍സര്‍മാരും പുത്തന്‍ ബ്രാന്‍ഡുകളും വന്നിരിക്കുന്നു. മാധ്യമ ചര്‍ച്ചകളിലേക്ക്, ടെലിവിഷന്‍ അഭിമുഖങ്ങളിലേക്ക്, നമ്മുടെ കോഫി...

ബോസ് വാ തുറക്കൂ

1-സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്...! 2-...

പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍...

മാര്‍ക്ക് ഗോപിക്കും അക്കാദമിക്കും- തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍....

മഹിയെ കണ്ട് പഠിക്കണം കോലി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്...? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത്...

ഉഷയെ മാതൃകയാക്കണം: തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ പാടവം അറിയാത്തവരില്ല. അദ്ദേഹം ഉഷാ സ്‌ക്കൂള്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യം നമ്മുടെ സീനിയര്‍ താരങ്ങള്‍ മുഖവിലെക്കെടുക്കണം. പി.ടി...

MOST POPULAR

-New Ads-