Monday, November 19, 2018
Tags Thomas chandi minister

Tag: thomas chandi minister

‘സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യു.ഡി.എഫിനെ ബാധിക്കില്ല’; പി.കെ ഫിറോസ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നിരന്തരം വാക്കുമാറ്റി പറയുന്ന സരിതയുടെ മൊഴികളെ ആസ്പദമാക്കിയുള്ളതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫിറോസ് പറഞ്ഞു....

സി.പി.എം-സി.പി.ഐ യോഗങ്ങള്‍ ഇന്ന്: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ചര്‍ച്ചചെയ്യും

തിരുവനന്തപുരം: ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ നിര്‍വ്വാഹക സമിതിയിലും തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം ചര്‍ച്ച ചെയ്യും. ചാണ്ടിയുടെ നിയമലംഘനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് യോഗങ്ങള്‍ ആരംഭിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് നിയമലംഘനം...

സി.പി.ഐയേയും വിഴുങ്ങി തോമസ്ചാണ്ടി; ജനയുഗത്തില്‍ ചാണ്ടിയെ അനുകൂലിച്ച് ലേഖനം; രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്

അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം...

ഹൈക്കോടതി വിമര്‍ശനം: തോമസ്ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം; എം.എം ഹസന്‍

തിരുവനന്തപുരം: ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ചാണ്ടിയെ രാജി വപ്പിച്ചില്ലേല്‍ അഴിമതിക്കാരനെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിക്ക് മാപ്പ് പറയേണ്ടി വരും....

ഭൂമി കയ്യേറ്റം: മന്ത്രിക്ക് പ്രത്യേക പരിഗണനയോ?; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ...

കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്ക് കുരുക്ക്; രാജി ഇന്നറിയാം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. തോമസ്ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക്പാലസിലേക്കുള്ള റോഡ് നിര്‍മ്മാണത്തിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതിലും ഗുരുതരമായ വീഴ്ച്ചകളാണ്...

‘തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം’; എം.എം.ഹസ്സന്‍

കൊച്ചി: നോട്ട് നിരോധനം ഒരു വര്‍ഷം തികയുന്ന ദിവസം എല്ലാ നിയോജക മണ്ഡലത്തിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാത്രി 8.00 മണിക്ക് ജില്ലാ...

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസ്; അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി; എതിര്‍പ്പുമായി സി.പി.ഐ

തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി....

തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് എം എം ഹസന്‍

  അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം എം ഹസന്‍. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ യാതൊരു...

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം: വിജിലന്‍സ് നിയമോപദേശം തേടി

തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായല്‍ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍...

MOST POPULAR

-New Ads-