ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു
കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.
വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം.
വീട്ടില്‍ കയറി അതിക്രമം കാട്ടിയ എസ്.ഐക്കെതിരേ യുവതി നല്കിയ പരാതിയില്‍ കേസെടുത്തു
ഓട്ടോ ഡ്രൈവറാണ് ബാലു. കണ്ട്രോള് റൂമില്‍ വിളിച്ചാണ് ഭിഷണി മുഴക്കിയത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു
ഇന്‍ഡോറിലെ ജൂനി പൊലീസ് സ്റ്റേഷന് പരിധിയിലെ കടക്കുമുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള് ഇന്ത്യ ലഷ്കര്കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്....
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന...