Sunday, April 21, 2019
Tags Thripura

Tag: thripura

ത്രിപുരയിലെ സി.പി.എം മുഖപത്രം പൂട്ടാന്‍ ഉത്തരവ്

അഗര്‍ത്തല: സി.പി.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം 'ഡെയ്‌ലി ദേശാര്‍ കഥ'യുടെ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിലക്കുന്നത്. മാനേജ്‌മെന്റില്‍...

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല

ഫെബ്രുവരിയില്‍ മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുനടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഫലംകൊണ്ട് അര്‍മാദിക്കുന്ന ബി.ജെ.പി ത്രിപുരയില്‍ വ്യാപക അക്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ കാല്‍ നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണത്തിന് അറുതി വരുത്തിയതിനോടൊപ്പം...

ത്രിപുര, നാഗാലാന്റ്: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രാഹുല്‍ നന്ദി...

ത്രിപുര: കാല്‍നൂറ്റാണ്ട് ഭരിക്കാന്‍ അവസരം തന്നതില്‍ നന്ദി അറിയിച്ച് യെച്ചൂരി

  ന്യൂദല്‍ഹി: 25 വര്‍ഷക്കാലം ത്രിപുരയെ സേവിക്കാന്‍ പാര്‍ട്ടിക്ക് അവസരം തന്ന സംസ്ഥാനത്തെ ജനങ്ങളോട് നന്ദി അറിയിച്ച് സീതാറാം യെച്ചൂരി. ബിജെപിയുടേയും ആര്‍ എസ് എസിന്റേയും ദുഷിച്ച രാഷ്ട്രീയത്തെതിരായ പോരാടുമെന്നും യെച്ചൂരി പറ്ഞ്ഞു. 'ബിജെപിയേയും...

കേരളത്തിലെ സി.പി.എമ്മിനെ ത്രിപുര പഠിപ്പിക്കുന്നത്…

  കൊല്‍ക്കത്ത: ദേശീയതലത്തില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും ദൂരവ്യാപക ഫലങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളാണ് ഇന്ന് പുറത്ത് വന്ന ത്രിപുര തിരഞ്ഞെടുപ്പു ഫലം. 25 വര്‍ഷമായി സിപിഎം അധികാരത്തിലിരിക്കുന്ന ത്രിപുരയില്‍ ഇതാദ്യമായി ബി്.ജെ.പി ജയിച്ചുകയറിയിരിക്കുന്നു. 'ത്രിപുരയില്‍ സിപിഎം വിജയിച്ചാല്‍ നിലവിലെ...

ത്രിപുരയില്‍ റെക്കാര്‍ഡ് പോളിങ്; വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യശ്രദ്ധ പിടിച്ചു പറ്റിയ ത്രിപുരയില്‍ റെക്കാര്‍ഡ് പോളിങ്. വൈകിട്ട് നാലോടെ പോളിങ് 74 ശതമാനം പിന്നിട്ടു. ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മും പിടിച്ചെടുക്കാന്‍ ബിജെപിയും കോപ്പു കൂട്ടിയതോടെയാണ് തെരഞ്ഞെടുപ്പിന് ശ്രദ്ധേയമായത്....

ത്രിപുരയില്‍ തെരെഞ്ഞെടുപ്പ് ആരംഭിച്ചു, ആദിവാസി വോട്ടുകള്‍ നിര്‍ണ്ണായകം

  ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചു. ആദിവാസി സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുക. രണ്ടു മാസത്തോളമായി കനത്ത പ്രചാരണ പരിപാടികള്‍ നടന്നിരുന്നു....

ത്രിപുര പോളിങ് ബൂത്തിലേക്ക്

അഗര്‍ത്തല: വാക്‌പോരുകളും വാഗ്ദാനങ്ങളും ആവേശം നിറച്ച തെരഞ്ഞെടുപ്പ് പ്രചാരണം പിന്നിട്ട് ത്രിപുര പോളിങ് ബൂത്തിലേക്ക്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ആണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭരണപക്ഷത്ത്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോണ്‍ഗ്രസും ബിജെപിയും...

അരലക്ഷത്തിന്റെ കണ്ണടക്കാരെയും കോടികളുടെ വായ്പക്കാരെയും പ്രചാരണത്തിന് വേണ്ട; സി.പി.എം നേതാക്കളെ ത്രിപുരയില്‍...

  ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് സി പി എം കേരളാ ഘടകം നേതാക്കളെ പ്രചരണത്തിനിറക്കില്ലെന്ന് സൂചന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി ബി അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് കളം...

ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍; തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്!ലി , നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും...

MOST POPULAR

-New Ads-