Thursday, November 7, 2019
Tags Thushar vellapally

Tag: Thushar vellapally

ചെക്കു കേസില്‍ മോചനം കിട്ടിയ തുഷാര്‍ ഇന്നു നാട്ടില്‍ തിരിച്ചെത്തും

കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ എസ്.എന്‍.ഡി.പി നേതാവ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകീട്ട് ഏഴ് മണിക്ക്...

ചെക്ക് കേസിനു പിന്നാലെ തുഷാറിനെതിരെ സിവില്‍ കേസ് കൊടുത്ത് നാസില്‍ അബ്ദുള്ള

ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ...

തുഷാറിനെതിരായ ചെക്കുകേസ്; നാസിലിന് നീതി ആവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ പ്രവാസി മലയാളി നാസില്‍ അബ്ദുല്ലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .ഇക്കാര്യം...

‘ബൈജു ഗോപാലനെ പുറത്തിറക്കാന്‍ ശ്രമിക്കുമോ’?; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിച്ചത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ചെയ്തതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തുഷാറിന് തിരിച്ചടി; കേസ് തീരും വരെ യു.എ.ഇ വിടാനാവില്ല

യു.എ.ഇയിലെ ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളിക്കളഞ്ഞു. യാത്രാവിലക്ക് നീക്കാന്‍...

വണ്ടിച്ചെക്ക് കേസ്; ആറുകോടി വേണമെന്ന് നാസില്‍; മൂന്നു കോടി നല്‍കാമെന്ന് തുഷാര്‍

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പാളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ചോദിച്ചത് ആറു കോടി...

ദുബൈ പണം തട്ടിപ്പ്; തുഷാറിന്റെ വാദം പൊളിയുന്നു

ദുബൈ പണം തട്ടിപ്പ് കേസില്‍ ചെക്ക് മോഷണം പോയതാണെന്ന് തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു.

തുഷാറിനെ മുഖ്യമന്ത്രി പിന്തുണച്ചത് എസ്.എന്‍.ഡി.പിയോടുള്ള സ്‌നേഹം കൊണ്ടെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: ചെക്ക്‌കേസില്‍ തുഷാറിനെ അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ തുഷാറിനോടല്ല എസ് എന്‍ ഡി പി എന്ന സംഘടനയോടുള്ള സ്‌നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയതെന്ന്...

വണ്ടിച്ചെക്ക് കേസ്: നാസിലും തുഷാറും ചര്‍ച്ച നടത്തി

യുഎഇ: തുഷാറും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ചെക്കു കേസില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തി. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി...

‘പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്ന് ബോധ്യപ്പെട്ടു’; തുഷാര്‍ വിഷയത്തില്‍ പ്രതികരണവുമായി സുധീരന്‍

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തുഷാര്‍ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത്...

MOST POPULAR

-New Ads-