Tuesday, November 20, 2018
Tags TP CASE

Tag: TP CASE

ടി.പി കേസ് പ്രതി പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

  കോഴിക്കോട്/വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കം വിവാദമാവുന്നു. എഴുപത് വയസ് തികഞ്ഞവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നമുളളവര്‍ക്കും നല്‍കുന്ന...

വിവാദമായപ്പോള്‍ പിന്‍മാറ്റം; ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാഇളവില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്. പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നില്ലെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല....

ജയിലില്‍ ബിരിയാണി കഴിച്ചില്ല; കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് ടി.പി കേസ് പ്രതികളുടെ...

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടി.പി കേസ് പ്രതികളാണ് റോബിന്‍ വടക്കുഞ്ചേരിയെ മര്‍ദ്ദിച്ചതെന്ന് മംഗളം...

ടി.പി വധക്കേസ്: പ്രതികള്‍ക്ക് പൂജപ്പുരയിലും സുഖവാസം; ഫോണും സിംകാര്‍ഡും പിടിച്ചെടുത്തു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊലക്കേസ് പ്രതികള്‍ക്ക് വിഐപി ട്രീറ്റ്‌മെന്റ്. ടി.പി ചന്ദ്രശേഖരന്‍, ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. അണ്ണന്‍ സിജിത്ത്, ബാസിത് അലി...

MOST POPULAR

-New Ads-