Sunday, November 18, 2018
Tags Trade war

Tag: trade war

അമേരിക്ക-ചൈന വ്യാപാരയുദ്ധം: ട്രംപിനോട് തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കനക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. നേരത്തേ...

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധം: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപിന്റെ...

വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സംഘടനയില്‍ അമേരിക്കക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ല, അമേരിക്കയോടുള്ള...

യുഎസ്-ചൈന വ്യാപാര യുദ്ധം: ലോക സമ്പദ്‌വ്യവസ്ഥ താളംതെറ്റി;രൂപയുടെ മൂല്യം കുത്തനെ ഇടിയും

ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍...

MOST POPULAR

-New Ads-